പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം: കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിൽ പ്രവേശനം നേടാംനാലുവർഷ ബിരുദം: ഓറിയന്റേഷൻ പരിപാടികൾക്ക് നാളെ തുടക്കംനാലുവർഷ ബിരുദം: വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മന്ത്രി ആർ.ബിന്ദുവരാനിരിക്കുന്ന എംജി സർവകലാശാല പരീക്ഷകളുടെ വിവരങ്ങൾ, പരീക്ഷാഫലങ്ങൾകാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ, പരീക്ഷാഫലങ്ങൾപ്ലസ് വൺ ഓൺലൈൻ അപേക്ഷാ സമർപ്പണം നാളെ മുതൽ: വിദ്യാർത്ഥികൾ അറിയേണ്ടത്കാലിക്കറ്റ് സർവകലാശാലയുടെ ബിടെക്, എംബിഎ പ്രവേശനം: വിശദവിവരങ്ങൾ അറിയാംപ്ലസ് വൺ പ്രവേശനം: ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് മന്ത്രിസ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന രണ്ട് പരാതികൾ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മന്ത്രിയുടെ നിർദേശംറീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ കീഴിൽ അധ്യാപക പരിശീലനം: അപേക്ഷ ഇന്നുമുതൽ

വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Feb 1, 2021 at 8:01 pm

Follow us on

തിരുവനന്തപുരം: സ്‌കോള്‍-കേരള മുഖേന വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷിക്കാം. യഥാസമയം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് www.scolekerala.org  എന്ന വെബ്‌സൈറ്റ് വഴി ഇന്ന് മുതല്‍ ഫെബ്രുവരി 4 വരെ 60 രൂപ പിഴയോടെ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഖാന്തിരം നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ സംസ്ഥാന കേന്ദ്രത്തില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2342950.

\"\"

Follow us on

Related News